സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 5 January 2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
——————————————
TCS HIRING
1. TCS BPS Hiring 2023
Last date: Jan 20, 2023
Qualification: BCom, BA, BSc (Except IT & CS), BBA, BBM, BMS, BAF, BBI
Year of passout: 2023
Link: https://www.tcs.com/careers/india/tcs-bps-hiring-2023
2. TCS NQT 2023
Last date: Jan 15, 2023
Qualification: UG, PG and Diploma students
Year of passout: 2018 – 2024
Link: https://learning.tcsionhub.in/hub/national-qualifier-test/
JOB FEST 2023
കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് & കാലിക്കറ്റ് എംപ്ലോയബിലിറ്റി സെന്റർ
07/01/2023 ശനിയാഴ്ച രാവിലെ 10 am മുതൽ വിവിധ പ്രൈവറ്റ് കമ്പനികളിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
Registration link:
https://forms.gle/xZbtkkyrhHjcydZKA
Vacancy list: https://drive.google.com/file/d/1OANu0wo90xQj-PjN4qXbKlyrZvGo9VPP/view?usp=share_link
Call: 0495 2370176