Click to learn more 👇

ബിഗ്ബോസ് അഞ്ചാം പതിപ്പ്


ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിന് ഞായറാഴ്ച മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തുടക്കം കുറിച്ചു.

റെനീഷ റഹിമാന്‍, റിനോഷ് ജോര്‍ജ്, സെറീന ആന്‍ ജോണ്‍സണ്‍, ശോഭാ വിശ്വനാഥ്, സാഗര്‍ സൂര്യ, വിഷ്ണു ജോഷി, ആഞ്ചലിന്‍ മരിയ, ശ്രീദേവി മേനോന്‍, ജുനൈസ് വി.പി, അഖില്‍ മാരാര്‍, അഞ്ജുസ് റോഷ്, മനീഷ, അനിയന്‍ മിഥുന്‍, നാദിറ മെഹ്‌റിന്‍, ലച്ചു , ഷിജു അബ്ദുള്‍ റഷീദ്, ശ്രുതി ലക്ഷ്മി, ഗോപിക എന്നിവരാണ്  ബിഗ് ബോസ് മലയാളം സീസണ്‍ 5 ഹൗസിലേ മത്സാർത്ഥികൾ 

സമയക്രമം 

തിങ്കൾ മുതൽ വെള്ളിവരെ:-  9:30 Pm - 10:30 Pm & Big Boss plus :- 10:30 pm -11 pm

ശനി ഞായർ ദിവസങ്ങളിൽ :- 9 Pm -10 Pm

കൂടാതെ 24 മണിക്കൂർ തത്സമയസംപ്രേക്ഷണവും 

Watch today episode + BB plus:-👇start @ 9:30pm-11pm | sat&sun 9pm-10pm


—----------watch now—-----------

Watch 24*7 live telecast 👇

^^^^^^^^^^^^^¥¥¥¥¥¥¥¥^^^^^^^^^^^^
Watch Recap of Previous Episodes👇


 


ഈ 18 മത്സരാര്‍ത്ഥികളും ബിഗ് ബോസ് മലയാളം ഹൗസില്‍ 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കും. 



മുംബൈയിലെ ഫിലിം സിറ്റിയിലാണ് റിയാലിറ്റി ഷോയുടെ സെറ്റ്. കലാസംവിധായകനും സംവിധായകനുമായ ഒമംഗ് കുമാറാണ് ബിഗ് ബോസ് മലയാളം ഹൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുകയും ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുകയും ചെയ്യും. ബിഗ് ബോസ് മലയാളം 5 വിജയിക്ക് 50 ലക്ഷം രൂപ ലഭിക്കും. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ 18-ാമത്തെ മത്സരാര്‍ത്ഥിയാണ് ഗോപിക. ബിഗ് ബോസ് മലയാളം ഹൗസില്‍ പ്രവേശിക്കുന്ന ആദ്യ സാധാരണക്കാരിയാണ് ഗോപിക.