Click to learn more 👇

Kerala Blasters vs Bengaluru FC live today match


 
Kerala Blasters vs Bengaluru FC live today match 

ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും.

ബെംഗളൂരുവിൽ നടക്കുന്ന ഈ പോരാട്ടത്തിൽ വിജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് സെമി കളിക്കാനാകൂ. സമീപകാല മത്സരങ്ങളിൽ നിരാശാജനകമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.

സീസണിന്റെ തുടക്കത്തിൽ തകർന്ന ബെംഗളൂരു പിന്നീട് ഉശിരൻ തിരിച്ചുവരവ് നടത്തി.  ഈ സാഹചര്യത്തിൽ ആതിഥേയർ തന്നെയാണ് മത്സരത്തിലെ ഫേവറിറ്റുകളും.  ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പതിവ് പൊസഷൻ ഫുട്ബോൾ ഉപേക്ഷിച്ച് കൂടുതൽ പ്രതിരോധ ശൈലിയാണ് ബെംഗളൂരുവിനെതിരെ സ്വീകരിക്കുകയെന്ന സൂചനകൾ ശക്തമാണ്.


Date :- 03/03/2023

Time:-7:30 PM IST

Venue:- Sree Kanteerava Stadium

WIN PROBABILITY

Kerala Blasters        : 38%

DRAW.                    : 10%

Bengaluru FC          : 52%

ATK Mohun Bagan vs Kerala Blasters 

Kerala Blasters 

Prabhsukhan Gill, Nishu Kumar, Ruivah Hormipam, Jessel Carneiro, Adrian Luna, Vibin Mohanan, Victor Mongil, Jeakson Singh, Dimitris Diamantakos, Rahul KP, Bryce Miranda.

Bengaluru FC 

Gurpreet Singh Sandhu, Sandesh Jhingan, Parag Shrivas, Alan Costa, Prabir Das, Rohit Kumar, Pablo Perez, Naorem Roshan Singh, Javi Hernandez, Roy Krishna,