Click to learn more 👇

സോഷ്യൽ മീഡിയ അമ്പരന്ന വീഡിയോ... തൂങ്ങിക്കിടന്ന് ഇരയെ പിടിക്കുന്ന പാമ്പ് ; - വീഡിയോ കാണാം


പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് കാണുമ്ബോള്‍ തന്നെ ഭയപ്പെടുത്തുന്നതാണ്.

ഇപ്പോള്‍ ടിവി ആന്റിനയില്‍ തൂങ്ങിക്കിടന്ന് പാമ്പ് കാക്കയെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഫുട്‌ബോള്‍ ട്വീറ്റ്‌സ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ടിവി ആന്റിനയില്‍ തൂങ്ങിക്കിടക്കുകയാണ് പാമ്പ്. പാമ്പിന്റെ വായില്‍ കാക്കയുടെ തലയുണ്ട്. ചത്ത നിലയിലാണ് കാക്ക. ഉടന്‍ തന്നെ കാക്കയെ ചുറ്റിവരിഞ്ഞ് ഭക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.