പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ് സാറാ റേച്ചല്‍.
ഇന്നലെ വൈകിട്ട് കുട്ടിക്ക് ചെറിയരീതിയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. പിന്നീട് ഇന്ന് രാവിലെ ഛര്‍ദ്ദിയും ഉണ്ടായി. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോപ്ലക്‌സിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
അജി കെ.വര്‍ഗീസാണ് പിതാവ്, മാതാവ് മഞ്ജു വര്‍ഗീസ് (ബി.ഡി.എഫ് സ്റ്റാഫ്).
ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ അവതരിപ്പിച്ച പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലാണ് സെഗ്മന്റ് എനിതിങ് മോഡല്‍ അഥവാ 'സാം' എന്ന് പേരിട്ടിരിക്കുന്ന പുതിയ എഐ. ഇതിന് ഒരു ചിത്രങ്ങളിലെയും വീഡിയോയിലുമുള്ള ഓരോ വസ്തുവിനെയും തിരിച്ചറിയാന്‍ കഴിവുണ്ട്. സാം എഐയ്ക്ക് സമാനമായ സാങ്കേതിക വിദ്യ.