Click to learn more 👇

നൈറ്റ് ക്ലബ്ബില്‍ ആടി തിമിര്‍ത്ത് അമല പോള്‍; വീഡിയോ ദൃശ്യങ്ങള്‍ കാണാം.


 

മലയാളികളുടെ പ്രിയതാരമായ അമലാ പോളിന്റെ ജീവിതത്തിന്റെ ഭാഗമാണ് യാത്രകള്‍. ഈ താരസുന്ദരിക്ക് ഏറെ ഇഷ്ടം ഒറ്റയ്ക്കുള്ള യാത്രയോടാണ്.

മനോഹരമായ നിരവധി ഇടങ്ങളിലേക്ക് യാത്ര പോകുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകര്‍ക്കായി താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ ഇതാ പ്രിയ സുഹൃത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് അമല പോള്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. സുഹൃത്തിനൊപ്പം ലൈറ്റ് ക്ലബ്ബില്‍ ആടിത്തിമര്‍ക്കുന്ന താരത്തെ വീഡിയോയില്‍ കാണാം.

എന്റെ ജീവിതത്തില്‍ ഉള്ള നിന്റെ സാന്നിധ്യം എനിക്ക് അനന്തമായ സന്തോഷം പകര്‍ന്നു നല്‍കുന്നു എന്നു പറഞ്ഞുകൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.