സൂപ്പർതാരം ലയണൽ മെസ്സി ഗോൾ അടിച്ചു കൊണ്ടേയിരിക്കുകയാണ്.
അമേരിക്കയിൽ വന്നതിനുശേഷം താരം എല്ലാ മത്സരങ്ങളിലും ഗോൾ നേടിയിട്ടുണ്ട്. ആരാധക ഹൃദയം തന്നെ കീഴടക്കിയിരിക്കുകയാണ് ലയണൽ മെസ്സി.
താരം വന്നതിനുശേഷം ഇന്റർ മിയാമി ഒരു മത്സരത്തിൽ പോലും തോറ്റിട്ടില്ല.
ഓർലാണ്ടോ സിറ്റിക്കെതിരെ മത്സരം തുടങ്ങി വെറും ഏഴു മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും മനോഹരമായ ഗോൾ നേടി ലയണൽ മെസ്സി.
മനോഹരമായ വോളിലൂടെയായിരുന്നു ലയണൽ മെസ്സിയുടെ ഈയൊരു സുന്ദരമായപ്പോൾ ഗോൾ പിറന്നത്. തുടർച്ചയായ മത്സരങ്ങളിലാണ് ലയണൽ മെസ്സി ഇപ്പോൾ ഗോൾ നേടിക്കൊണ്ടിരിക്കുന്നത്.
72ആം മിനിറ്റ് താരം രണ്ടാം ഗോളും നേടി.
ആദ്യ ഗോൾ ഇടം കാലിലാണ് എങ്കിൽ, രണ്ടാം ഗോൾ നേടിയത് വലം കാലിൽ. അസിസ്റ്റ് നൽകിയത് മാർട്ടിനെസ്.
That man Messi 🔥
Robert Taylor drops a dime to Messi for the #InterMiamiCF goal. pic.twitter.com/KH8bMykPd4
ANOTHER MESSI BRACE ✔️
Messi makes it a 3-1 lead for #InterMiamiCF pic.twitter.com/8abWvRIeHj