Click to learn more 👇

Latest Job Vacancies in Private Institutions –18/02/2023


 സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –18/02/2023

Latest Job Vacancies in Private Institutions –18/02/2023

കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.

———————————————

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല  

——————————————

🔴 ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിലേക്ക് ലൈറ്റ് ഡ്രൈവറിനെ ഉടൻ ആവിശ്യമുണ്ട്.

താമസ സൗകര്യം ഉണ്ടായിരിക്കും.

wa.me/918089080231

വാട്സാപ്പിൽ മാത്രം മെസ്സേജ് ചെയ്യുക.

🔴 Sales Associates

Company: Reliance Footwear

Location: Focus Mall, Calicut & Mukkam Mall, Mukkam

Age: 18-28yrs

Qualification: 10th Pass

Salary: 11500 to 13000+ ESI & PF 

PH :- 90482 48100, 88489 62356

🔴 കലൂരിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലേക്ക് സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.

സെയിൽസ് ഗേൾ

സെയിൽസ് ബോയ്

PH:- 95261 42190