ലീഗ് മത്സരത്തിൽ മോന്റെപെല്ലിറിനെയാണ് പിഎസ്ജി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. 72 ആം മിനിറ്റിൽ ആയിരുന്നു ലയണൽ മെസ്സി ഗോൾ നേടിയത്.
എതിരാളികളുടെ കണ്ണ് വെട്ടിച്ച് ലയണൽ മെസ്സിയുടെ അതി മനോഹരമായ റൺ നടത്തുകയും വളരെ എളുപ്പത്തിൽ സ്കോർ ചെയ്യുകയും ചെയ്തു. നാല് പേരെ വെട്ടിച്ച് കൊണ്ടാണ് ലയണൽ മെസ്സി ഈയൊരു ഗോൾ നേടിയത്.
Nah, lo que hizo Messi 🥰 pic.twitter.com/k5mdNL1KCg