ആദ്യ ചിത്രമായ 'നീലത്താമര'യിലെ തന്റെ ലുക്ക് പുനഃസൃഷ്ടിച്ചിരിക്കുകയാണ് അര്‍ച്ചന കവി.
കുഞ്ഞിമാളുവായി മാറിയ നടിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി.14 വര്‍ഷമായി താരത്തിന്റെ രൂപത്തിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് വീഡിയോ കണ്ട ആരാധകര്‍ പറയുന്നു.
അനുരാഗ വിലോചനനായി' ഗാനത്തിനൊപ്പമാണ് കുഞ്ഞുമാളുവിനെ വീഡിയോയില്‍ കാണാനായത്.ലാല്‍ ജോസ് സംവിധാനം ചെയ്ത 'നീലത്താമര' 2009-ലാണ് റിലീസായത്. അര്‍ച്ചന കവിയും കൈലാഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
രാജാ റാണി' എന്നാല്‍ സീരിയലിലാണ് നടിയെ ഒടുവില്‍ കണ്ടത്.