കോഴിക്കോട് കോട്ടൂളിയില്‍ നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച്‌ 11 പേര്‍ക്ക് പരിക്ക് ; വീഡിയോ കാണാം


 കോട്ടൂളിയില്‍ നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച്‌ 11 പേര്‍ക്ക് പരിക്ക്. താമരശ്ശേരി - കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

റോഡിന്റെ എതിര്‍ദിശയിലേക്ക് കയറിയാണ് ബസ് മരത്തിലിടിച്ചത്. പെട്ടെന്ന് ബ്രേക്ക് ഇടുകയും ബ്രേക്ക് കിട്ടാതെ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയും ചെയ്തതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.