Click to learn more 👇

Employment opportunities & career openings Latest Job Vacancies in Private Companies


 

സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ 

Employment opportunities & career openings

Latest Job Vacancies in Private Companies 

കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.

———————————————

Disclaimer 

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല  

——————————————

🔺 കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് ദിവസക്കൂലിക്ക് സ്ഥിരമായി വെൽഡ൪ കം ഫാബ്രിക്കേറ്റർ മാരെ (3 Nos) ആവശ്യമുണ്ട്

മിനിമം സാലറി: ₹900 + താമസവും സൈറ്റിലെ ഫുഡും

(എക്സ്പീരിയൻസ് അനുസരിച്ച് സാലറി കൂട്ടി കൊടുക്കുന്നതാണ്)

സ്ഥലം: കണ്ണൂർ പൈതൽമല

PH:- 9526256478

🔺 Delivery Boys നെ ആവശ്യമുണ്ട്

Location : ernakulam,kaloor 

Two Wheeler, License and smart phone must

three times delivery, food and accommodation, Sunday off

daily petrol allowance, salary 10000 to 15000

താല്പര്യം ഉള്ളവർ വിളിക്കുക 

PH:- 8943511087

🔺 ഹൌസ് കീപ്പിങ് സ്റ്റാഫ്‌

കാക്കനാട് ഇൻഫോ പാർക്കിന്‌ അടുത്ത് ജന്റ്സ് ഹോസ്റ്റലിലേക്ക് ഹൗസ് കീപ്പിങ്ങിനു സ്റ്റാഫിനെ ആവശ്യമുണ്ട്.

PH :8714024820

🔺 കൊല്ലം ജില്ലയിലെ പത്തനാപുരത്തേക്ക് UPVC Doors and Windows ഫിബ്രിക്കേഷൻ വർക്ക് അറിയാവുന്ന ജോലിക്കാരെ ആവശ്യമുണ്ട്*

സാലറി: ₹22,000- ₹25,000

ദൂര സ്ഥലങ്ങളിൽ നിന്നും ജോലിക്ക് വരുന്നവർക്കായി താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

PH:- 7558802222

സ്ഥലം: പത്തനാപുരം (കൊല്ലം)

🔺 കോഴിക്കോട് പ്രവർത്തിക്കുന്ന കഫെ /കൂൾബാറിലേക്ക് ഫ്രൈഡ്/ബ്രോസ്റ്റ്, സാൻഡ്‌വിച്ച്, ബർഗർ മാസ്റ്റർമാരെ ആവശ്യമുണ്ട്.

നല്ല ശമ്പളവും താമസവും ഭക്ഷണവും നൽകുന്നതാണ്.

അർജന്റ് വേക്കൻസി ആണ്.

 🔺 ആവശ്യമുണ്ട്* 

ചെറിയ ഒരു റസ്റ്റോറൻറ് ലേക്ക്  ലേഡീസ് സ്റ്റാഫിനെ  ആവശ്യമുണ്ട്.

താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ളവർക്കും. ഹോട്ടൽ ഫീൽഡുമായിട്ട് മുൻ പരിചയം ഉള്ളവർക്കും മുൻഗണന.

Salary: ₹. 20,000

സ്ഥലം:  പിറവം (EKM)

Phone: *95 44 88 73 51

🔺 ചെന്നൈയിലേക്ക്.

Tea master (ചായ ഉണ്ടാക്കാൻ) നെ ആവശ്യം ഉണ്ട്.

Salary:1000 to 1200 (Daily)

Free food & Accomodation

Whatsapp:+9199423 02857

🔺 ആവശ്യമുണ്ട്* 

ലേഡീസ് ഹോസ്റ്റലിലേക്ക് cooking അറിയാവുന്ന ലേഡീസ്റ്റാഫിനെ ആവശ്യമുണ്ട്  

താമസവും ഭക്ഷണവും ഉണ്ടായിരിക്കും

സാലറി  Rs. 20000

സ്ഥലം കാക്കനാട്

ഫോൺ നമ്പർ 9946533434

🔺 ആവശ്യമുണ്ട്

റെസ്റ്റോറന്റ് ലേക്ക് experience ഉള്ള സപ്ലയറെ  ആളെ ആവശ്യം ഉണ്ട്.

ശമ്പളം:₹.20000/-

താമസം ഭക്ഷണം ഉണ്ടായിരിക്കും

സ്ഥലം: കോതമംഗലം, കറുകടം

ഫോൺ: 9544623791

🔺 ആവശ്യമുണ്ട്

 ചങ്ങനാശ്ശേരി യിൽ ഒരു ചെറിയ farm ലേക്ക് ആളെ ആവിശ്യം ഉണ്ട്  പശു വിനെ നോക്കി  ഉള്ളവർക്ക്* *മുൻഗണന. ശമ്പളം:- 18000

താമസ, സൗകര്യവും കുക്കിംഗ്‌ സൗകര്യം ഉണ്ട്

PH:- 9645651313