Click to learn more 👇

സിംബാബ്‌വെയോട് ഇന്ത്യയുടെ മധുരപ്രതികാരം, വിജയം 100 റണ്‍സിന്‌; 2nd T20 Highlights


 കഴിഞ്ഞ മത്സരത്തില്‍ നാണംകെടുത്തിയതിന് സിംബാബ്വെയോട് മധുരപ്രതികാരം ചെയ്ത് ഇന്ത്യ. 100 റണ്‍സിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്.

നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 234 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്തായി. ക്രീസില്‍ സെഞ്ചുറിയുമായി താണ്ഡവമാടിയ അഭിഷേക് ശർമയാണ് ഇന്ത്യയുടെ സ്കോറുയർത്തിയത്. ഋതുരാജ് ഗെയ്ക്ക്വാദ്, റിങ്കു സിങ് എന്നിവരും തിളങ്ങി. 

ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിഭിന്നമായി ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക