പാറത്തോട് ചിറഭാഗം വടക്കേടത്ത് ഡോ: മോഹൻ . വി . ജേക്കബ്ബിൻ്റെ (മോൻ) ഭാര്യ ജീനു ചാക്കോ(53) ഓസ്ട്രേലിയയില്‍ അന്തരിച്ചു.
സംസ്കാരം ഓസ്ട്രേലിയയില്‍ പിന്നീട്.
പരേത ഓസ്ട്രേലിയയില്‍ നഴ്സ് ആയിരുന്നു. മക്കള്‍ ഡോ: ജൂലിയ, എലൈസ (ബി.ഡി.എസ് വിദ്യാർത്ഥിനി ) പാറത്തോട് ഹാർഡ് വേയഴ്സ് ഉടമ ജയിംസ് ജേക്കബ്ബിൻ്റെ സഹോദര ഭാര്യ ആണ്.