ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ ജോലി ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ് മുതൽ
കേരള സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (OPIL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
ഫീൽഡ് അസിസ്റ്റന്റ്
യോഗ്യത :- ബിരുദം ( അഗ്രികൾച്ചറൽ ഫോറസ്റ്ററി)/ M Sc ബോട്ടണി/ തത്തുല്യം
പ്രായം :- 18 - 36 വയസ്സ്
ശമ്പളം :- 25,840 രൂപ
ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ്
യോഗ്യത
പത്താം ക്ലാസ്/ തത്തുല്യം
HDVഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് ബാഡ്ജ്
പ്രായം :- 18 - 36 വയസ്സ്
ശമ്പളം :- 24,480 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 4ന് മുൻപായി അപേക്ഷ ഓഫീസിൽ എത്തുന്ന വിധം അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് :- https://drive.google.com/file/d/14t7Jn0RBh_6w-adRlGgX3V89Jzv6f6LK/view?usp=drivesdk
അപേക്ഷ ഫോം :- https://drive.google.com/file/d/14vsk1r3t6FhQmFyJk5Pm0m8koeQuPzh5/view
വെബ്സൈറ്റ് ലിങ്ക് :- https://oilpalmindia.com
ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് & എഡ്യൂക്കേഷന്റെ കീഴിലുള്ള ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TFRI), വിവിധ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം നടത്തുന്നു.
ടെക്നിക്കൽ അസിസ്റ്റന്റ് | ഒഴിവ്: 6
യോഗ്യത :- സയൻസ് ബിരുദം
പ്രായം :- 21 - . 30 വയസ്സ്
LD ക്ലർക്ക് | ഒഴിവ്: 7
യോഗ്യത :- പ്ലസ് ടു
ടൈപ്പിംഗ് സ്പീഡ് ( 30 wpm ഇംഗ്ലീഷ്, 25 wpm ഹിന്ദി)
പ്രായം :- 18 - 27വയസ്സ്
ടെക്നിഷ്യൻ പ്ലംബർ | ഒഴിവ്: 1
യോഗ്യത :- പത്താം ക്ലാസ് (മെട്രിക്കുലേഷൻ), ITI
പ്രായം :- 21 - 30 വയസ്സ്
ഡ്രൈവർ | ഒഴിവ്: 1
യോഗ്യത :- 1. പത്താം ക്ലാസ് (മെട്രിക്കുലേഷൻ)
2. മോട്ടോർ കാറിന്റെ ഡ്രൈവിംഗ്
ലൈസൻസ് പരിചയം 3 വർഷം അഭികാമ്യം
മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്
പ്രായം :- 18 - 27വയസ്സ്
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ( MTS) | ഒഴിവ്: 1
യോഗ്യത :- പത്താം ക്ലാസ്
പ്രായം :- 18 - 27 വയസ്സ്
(SC/ ST/ OBC/ PWD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
വനിത/ SC/ ST/ PWD/ ESM: 600 രൂപ
മറ്റുള്ളവർ: 1100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് :- https://drive.google.com/file/d/1-lq58ztY6__Cwbha1Im374lTky6vOVNl/view
അപേക്ഷാ ലിങ്ക് :- https://www.icfre.org/recruitment
വെബ് സൈറ്റ് ലിങ്ക് :- https://www.icfre.org