സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 9 January 2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
——————————————
🛑 കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിന്
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
HQ: IDUKKI
താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക
Ph:- +916282105277
🛑 Greetings from Genrobotic Innovations Pvt Ltd
We are hiring for below positions for our unit located in Kanjikode, Palakkad
Positions:
Fabricator cum Welder – 3 Nos
TIG Welder – 2 Nos
Welder - 5 Nos
Welder Trainee – 5 Nos
Mechanical Assembler – 6 Nos
Electonic Assembler – 6 Nos
Location: Kanjikode, Palakkad
Qualification: ITI or Diploma candidates with 1 to 3 years’ experience (Fresher can also apply)
Salary as per the industrial standard.
Closing date - 20/01/2023
Send your CV'S at
WhatsApp resume to 9778699429