Click to learn more 👇

മനുഷ്യത്വം മരിച്ചിട്ടില്ല! ഒരുകോടി 70 ലക്ഷം കാഴ്ചക്കാരുമായി യൂട്യൂബിലെ വൈറൽ വീഡിയോ; ഇവിടെ കാണാം


ഇന്നത്തെ ജീവിത സാഹചര്യത്തിൽ എല്ലാവരും ഒരുപാട് തിരക്കുള്ള ആൾക്കാരാണ് സ്വന്തം ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മറ്റു മനുഷ്യരെ കാണാൻ സമയമില്ലാത്ത ആൾക്കാരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. 

ഒരുപക്ഷേ നമ്മൾ കടന്നു പോകുന്ന വഴിയിൽ നമ്മളുടെ ഒരു ചെറിയ സഹായം. ആവശ്യമായ ഒരുപാട് പേർ ഉണ്ടാവും എന്നാൽ ഇത് നമ്മൾ ശ്രദ്ധിക്കുന്നില്ല. ഇതിനെല്ലാം വിപരീതമായി മനുഷ്യത്വം മരിച്ചിട്ടില്ല. എന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

സ്വന്തം ജീവൻ പണയം വെച്ച്. കുത്തിയൊഴുകുന്ന നദിയിൽ നിന്ന് രണ്ടു കുട്ടികളെ രക്ഷിക്കുന്ന യുവാവ് ഉൾപ്പെടെ. ഈ വീഡിയോയിൽ കാണുന്ന എല്ലാവരും സൂപ്പർ ആണ്. 

ഇവർ ചെയ്ത ഈ മനുഷ്യത്വപരമായ പ്രവർത്തികളെ അഭിനന്ദിക്കുകയാണ് കമന്റിലൂടെ പ്രേക്ഷകർ. യൂട്യൂബിൽ. അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ കണ്ടിരിക്കുന്നത് കോടിക്കണക്കിന് ആൾക്കാരാണ് വീഡിയോ കാണാം.



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.