ചിത്രം കൊടുത്തിട്ട് പറഞ്ഞിരിക്കുന്നത് ഈ ചിത്രത്തിൽ നിന്ന് ഏഴ് മനുഷ്യരെയും ഒരു പൂച്ചയെയും കണ്ടുപിടിച്ചാൽ നിങ്ങളുടെ ബ്രെയിൻ ബെസ്റ്റ് കണ്ടീഷനിൽ ആണെന്നും, ആറോ അഞ്ചോ പേരെ കണ്ടുപിടിച്ചാൽ നിങ്ങളുടെ ബ്രെയിൻ ഓക്കെ ആണെന്നും, രണ്ടോ മൂന്നോ ആളുകളെ മാത്രം കണ്ടു പിടിക്കാൻ സാധിച്ചിട്ടുള്ളുവെങ്കിൽ നിങ്ങളുടെ ബ്രെയിൻ അത്ര പോരാ എന്നു മനസ്സിലാക്കാം,