Click to learn more 👇

യുവതി ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; മൃതദേഹം പൂർണ്ണമായും കത്തിയമര്‍ന്നു


തൃശൂർ: തൃശൂർ പഴുവിൽ യുവതിയെ ഭർത്താവിന്റെ വീടിന് തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മുത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്.  45 വയസ്സായിരുന്നു.  

കോഴിക്കോട് സ്വദേശിനിയാണ് സ്മിത.  ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. വീടിന്റെ മുകൾ നിലയിലെ കുളിമുറിയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.  ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ഇവർ  ഒരാഴ്ച മുമ്പാണ് ഭർത്താവിന്റെ വീട്ടിൽ വന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.