ആരോഗ്യനില വഷളായതിനെ തുടർന്ന് ഗീതുവിനെ വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഗീതു മരിച്ചത്. യുവതിക്ക് ചികിത്സ നൽകുന്നതിൽ കൽപ്പറ്റ ജനറൽ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു.
Tag:-wayanad | latest news |hospital | Woman Dies During Delivery |