Latest Job Vacancies in Private Institutions –10/02/2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
——————————————
🔺 URGENT REQUIREMENT
Sales Officer: 2 (Kollam & Pathanamthitta)
Company: Rime Rich Foods (Pappai Icecream)
Experience: Minumam 3 Year Experience in Marketing FMCG/ Icecream Industry
PH :- 8589040062
🔺 പാലക്കാട് പുതുതായി തുറക്കുന്ന ബേക്കറി ഷോപ്പിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
സെയിൽസ്മാൻ - 1, വെയ്റ്റർ - 1
ഹെല്പർ - 2, ജ്യൂസ്മേക്കർ - 1
PH :- 9846592269, 9745891702
🔺 സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
ചാലക്കുടിയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കു പകൽ 12 മണിക്കൂർ ജോലിക്ക് രണ്ട് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.
സാലറി:15000 +താമസം ഉണ്ട്
PH:- : 6238468179