സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –25/02/2023
Latest Job Vacancies in Private Companies –25/02/2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
Disclaimer
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല
——————————————
🔺 സെയിൽസ്മേനെ ആവിശ്യമുണ്ട്
ടെക്സ്റ്റയിസ് ഷോപ്പ്
Location📍:- തിരുവല്ല
കോൺടാക്ട് നമ്പർ:- 9495558679
🔺 Wanted Female Telecaller
LOCATION :- kollam (Town)
Salary :- 12000- 14000 + Other Allowance
Age :- Below 30
Qualification :- Graduate
Experience :- Min 6 month in Telecalling
Contact :- +918714128130
🔺 Graphics designer vacancy
Creative സൈൻ
Place.Thazhava
Contact :8086783341
🔺 URGENTLY REQUIRED FOR RESTAURANT
Supplier, Cleaning staff, Juice maker
Tea master, Meals Cook only
Porotta & dosa maker
Salary + Food & Accomodation
Address : Thycaud, Opposite police ground, Trivandrum.
Please Contact: 8281666463
🔺 Staff Required For 3 star Hotel in Pathanamthitta
Barman- 2, Billing- 2, Assistant cook- 1
Security- 1, Captain- 1
Call-9895120450
🔺 ജോലി ഒഴിവ്
പ്രതിമാസം 15000/- to 30000/‐ ശമ്പളം വരെ നേടാനുള്ള അവസരം
ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് കമ്പനി DELHIVERY PVT LTD
കരുവിശ്ശേരി - മാളിക്കടവ്
പ്രവർത്തിക്കുന്ന ബ്രാഞ്ചിലേക്ക്
ഡെലിവറി എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്
പ്രതിമാസം 15000 രൂപ മുതല്‍ 30000 രൂപ വരെ വരുമാനം നേടാം
■ആൻഡ്രോയ്ഡ് ഫോൺ
■ടൂ വീലർ
■ പാൻ കാർഡ്
■ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ മാത്രം അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Call/WhatsApp :- 8848383750
🔺 ഇടുക്കി
തൊടുപുഴ മഹാറാണി വെഡിങ് കളക്ഷനിലേയ്ക്ക് ജീവനക്കാരെ ആവശ്യമുണ്ട്
▫️Sales trainees
Ladies (Basic pay) 9000 /- + Food and Accommodation
Gents (Basic pay) 11000 /- + Food and Accommodation
(Freshers)
▫️Sales executive
Ladies 10000 /- + Food and Accommodation
Gents 12000 /- + Food and Accommodation
( 1-2 years experience)
Ladies (Basic pay) 11000/- + Food and Accommodation
Gents (Basic Pay) 14000/- + Food and Accommodation
(3-5 years experience)
Cashier
Ladies (Basic Pay) 10000 /- + Food and Accommodation
Gents (Basic Pay) 11000 /- + Food and Accommodation
( Preferring experienced candidates )
Contact 9745244462 ,9745244458
🔺 ആവിശ്യമുണ്ട്
കിഴിശ്ശേരി യിലെ പ്രമുഖ restaurant ആയ Surayya Bakes and Restaurant ലേക്ക് broast മേക്കർ ജോലിക്കാരെ ആവിശ്യമുണ്ട് താല്പര്യമുള്ളവർ ഞങ്ങളെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുക
Contact- 9605556900, 8075576982
🔺 Urgently required Chinese cook for new opening Restaurant in Thrissur, Rs 27000+ 4 off
Send your. Contact number to :-8943797715