Click to learn more 👇

Latest Job Vacancies in Private Companies –27/02/2023




 സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –27/02/2023

Latest Job Vacancies in Private Companies –27/02/2023

കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.

———————————————

Disclaimer 

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല  

——————————————


🔺 Apollo Dimora Calicut

 is on the look out for HR MANAGER

▪️Relevant experience in the hotel industry is a must

▪️Minimum 7 years in the HR experience is required

▪️Immediate joiner is preferred 

Intrested candidate can send your updated CV to

hr.ccj@thedimorahotels.com

+91 75940 03366

Job Location : Calicut, Kerala

🔺 ലേഡി സ്റ്റാഫ്‌

തുണിക്കടയിലേക്ക്

പ്രവൃത്തിപരിചയം ഉള്ള

ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.

ഐശ്വര്യ ടെക്സ്റ്റൈൽസ്

പത്തനാപുരം PH:- 99471 83380

🔺 റൂഫ് വർക്ക് വെൽഡർ: 2 Nos (പാലക്കാട് ഉള്ളവർക്ക് മുൻഗണന)

BBM Tech, Ernakulam

PH :- +919847381748

🔺 OFFICE STAFF 

Qualification: Computer Knowledge, Good Communication Skills (English & Hindi)

Salary: Negotiable

PH :- 8075568661, 04752991111

For a Tourism Based Pvt Ltd Company in PATHANAPURAM

🔺 Promoter Vacancy

Budget Hyper market (Kondotty/Malappuram/Manjeri)

HAPPY  Brand(Jam, Sauce, Pickle, Peanut Butter)

PH :- 7511187770

🔺 വയനാട് റിസോർട്ടിലേക്ക് കോഴിക്കോട് ഓഫീസിൽ വെച്ച് ഓൺലൈൻ മാർക്കറ്റിംഗ് നടത്താൻ വേണ്ടി ലേഡി സ്റ്റാഫിനെ ആവിശ്യമുണ്ട്.

താല്പര്യമുള്ളവർ ബന്ധപെടുക.

PH :- 9447089876, 9847142642, 9447241517

🔺 ബാംഗ്ലൂർ സിംഗാസാന്ദ്രയിൽ Fab Hyper Mart ലേക്ക് ജോലി ഒഴിവ്

HR Manager പോസ്റ്റിലേക്ക്

ഒരാളുടെ ആവശ്യമുണ്ട്.

എക്സ്പീരിയൻസ് ഉള്ള ആൾക്ക് സാലറി: 15000/- to 25000 /-

ഫ്രീ ഫുഡ്‌ & റൂം

PH:- +91 94978 01271

🔺 URGENT VACANCY

Post: Sales officer

Area: Kannur

Company: Hindocare India pvt ltd

Products: Luvmark and CALCYBRITE

Salary: 16 K 20 K

WhatsApp your CV to 9847933299