സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –16/02/2023
Latest Job Vacancies in Private Institutions –16/02/2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല
——————————————
🔴 Vacancy for Barber
ത്രിശൂർ ജില്ല ചേലക്കര മേപ്പാടത്തിൽ
യുവ ബുട്ടിപാർലർ എന്ന സ്ഥാപനത്തിലേക് എല്ലാവിധ മോഡൽ ഹെയർ കട്ടിങ് അറിയാവുന്ന ജോലിക്കാരനെ വേണം
കൂടുതൽ വിവരങ്ങൾക്ക് :- 7736677176
🔴 ECKTM VACANCY ALERT
Instakart services pvt.ltd
E- Commerce
1. Delivery Executive - M/F
Qualification: 8th OR Above
Salary: 15000 - 40000
Job Location: Kottayam District
Age: 18 +
Number of vacancies: 150
Interested candidates mail your updated resume to ecktmcareers@gmail.com
Last date to apply: 20/02/2023