Click to learn more 👇

Latest Job Vacancies in Private Institutions –15/02/2023


 സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –15/02/2023

Latest Job Vacancies in Private Institutions –15/02/2023

കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.

———————————————

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല  

——————————————

🔴 കേരള ഖാദി ബോർഡ് ഉത്പന്നങ്ങളുടെ നിർമ്മാണ വിതരണ മേഖലയിൽ കമ്പനിയുടെ നേരിട്ടുള്ള സ്ഥിര നിയമനം

യുവതി യുവാക്കൾക്ക്, ജില്ലാ അടിസ്ഥാനത്തിൽ, അവസരങ്ങൾ

പ്രായപരിധി -18-40

വിദ്യാഭ്യാസ യോഗ്യത :- 8th മുതൽ ഉള്ളവർക്ക് 

🔺 നിർമാണ യൂണിറ്റ്

ശമ്പള സ്കയിൽ (9000-12000)

🔺 സ്റ്റോർ യൂണിറ്റ്

(10000-12500)

🔺 ഡെലിവറി യൂണിറ്റ്(12000+ഇൻസെന്റീവ് 

🔺 ഓഫീസ് സെക്ഷൻ(10000)

🔺 ബിസിനസ് എക്സിക്യൂട്ടീവ്(15000 and above)

താമസം ഭക്ഷണം സൗജന്യമായി ലഭിക്കും 

PH :- : 9895959080, 9207585361

🔴 ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.

പ്രമുഖ ഫുഡ്‌ ഡെലിവറി കമ്പനിയുടെ  

കോട്ടയം

  ജില്ലയിൽ കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിലേക്കും 

വയനാട് ജില്ലയിൽ കൽപ്പറ്റയിലേക്കും

 കൊല്ലം ജില്ലയിൽ

 കൊല്ലം ടൌൺ, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നീ ലൊക്കേഷനിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.

ശമ്പളം: 15000 - 25000

താല്പര്യമുള്ളവർ നിങ്ങളുടെ പേര്, സ്ഥലം വാട്സ്ആപ്പ് ചെയ്യുകയോ അല്ലെങ്കിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ വിളിക്കുകയോ ചെയ്യുക.

PH:- 7994206769

🔴 Urgently Required, Immediate Appointment

Sales Executive & Merchandiser

Area: Calicut

Attractive Salary + Package

Interested Candidates Please Contact:

PH :- 9846103387

🔴 ക്യാമറാമാൻ

ഒരു വേക്കൻസിയുണ്ട്.

30 വയസിൽ താഴെയുള്ളവർ മാത്രം ബയോഡേറ്റ മെയിൽ ചെയ്യുക.

peeyoosh4mm@gmail.com

കൊച്ചിയിലാണ് നിയമനം.

വീഡിയോ എഡിറ്റിങ് അറിയുന്നവർക്ക് മുൻഗണന.