Click to learn more 👇

Latest Job Vacancies in Private Institutions –23/02/2023


 സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –23/02/2023

Latest Job Vacancies in Private Institutions –23/02/2023

കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.

———————————————

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല  

——————————————

🔺 ഫാർമസിസ്റ്റ്

കൊല്ലം മുളങ്കാടകത്തു പ്രവർത്തിക്കുന്ന (Zehras pet zone and Veterinary medicine എന്ന സ്ഥാപനത്തിലേക്കു ഫാർമസി രെജിസ്ട്രേഷൻ ഉള്ള ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്* 

 ശമ്പളം 12000 മുതൽ

 എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ മാറ്റം വരുന്നതാണ് 

Contact : 9995207859

🔴 സപ്ലെയർ

മലപ്പുറം എടവണ്ണയിലുള്ള കാന്റീനിലേക്ക് ഒരു സപ്ലെയറെ ആവശ്യമുണ്ട്.

സാലറി: 600/ഡേ

സ്ഥലം: എടവണ്ണ, മലപ്പുറം.

🔴 കൌണ്ടർ സ്റ്റാഫ്‌

കോഴിക്കോട് പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്.

പുരുഷൻ

ജോലി സമയം: 1pm ~ 10pm

ഇന്റർവ്യൂ: 24/ 2/ 2023, 11am

താല്പര്യമുള്ളവർ ഈ നമ്പറിൽ വിളിക്കുക.

PH:- 8304974121

🔴 സ്റ്റാഫിനെ ആവശ്യമുണ്ട്

വയനാട് പടിഞ്ഞാറത്തറയിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്

താൽപര്യമുള്ളവർ ബന്ധപ്പെടുക

9961272658

🔴 HYPER MARKETലേക്ക്

സ്റ്റാഫിനെ ആവശ്യമുണ്ട്

- BILLING LADIES

- SALES GIRLS

- ITEM RECEIVING 

[Food & Accomodation free]

നെടുമ്പാശ്ശേരി 

Contact: 8590604788, 9746948604

Send your resume to 

smarthypermarkethr@gmail.com