Click to learn more 👇

Latest Job Vacancies in Private Institutions –17/02/2023


 സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –17/02/2023

Latest Job Vacancies in Private Institutions –17/02/2023

കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.

———————————————

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല  

——————————————

🔴 ജോലി ഒഴിവുകൾ ഫ്ലെയർ ഗ്രൂപ്പ്

 പ്രമുഖ സോഫ്റ്റ്‌വെയർ, മാഗസിൻ അപ്ലിക്കേഷൻ കമ്പനിയുടെ തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം ബ്രാഞ്ചിലേക്ക് ഓഫീസ്, മാനേജ്‌മെന്റ്,HR, ACCOUNTS സെക്ഷനിലേക് 40ഓളം ഒഴിവുകൾ.

  26-ൽ താഴെയുള്ള പുരുഷൻ

 +2, ബിരുദം, ഡിപ്ലോമ BE MBA...

Earnings - 14000 to 18000

sent your resume on this number :  9946671166  

🔴 Our construction company Hiring for a CIVIL ENGINEER 

Direct & IMMEDIATELY JOINING

Company name : Nandhi constructions

EXP:6months and above

SALARY:17000

ACCOMODATION PROVIDED BY COMPANY

Qualification :: Btech / Diploma 

LOCATION :BANGLORE, ELECTRONIC CITY

🔴 തൃശൂർ ജില്ലയിലെ വിവിധ ബ്രാഞ്ചുകളിൽ ഡെലിവറി എക്സിക്യൂട്ടീവ് വാക്കൻസി

All Over Thrissur District

Earnings Upto Rs 15000 to Rs 25000

Weekly Payment

♦️LOCATIONS♦️

📍വടക്കാഞ്ചേരി 📍

മുള്ളൂർക്കര, ചേലക്കര, എങ്കക്കാട്, വരവൂർ, ദേശമംഗലം,ചെറുതുരുത്തി, എരുമപ്പെട്ടി, മുണ്ടത്തിക്കോട്

📍ചാലക്കുടി📍

ചാലക്കുടി, കൊരട്ടി, മാള,അഷ്ടമിച്ചിറ,അന്നമനട, കറുകുറ്റി, മേലൂർ, മുരിങ്ങൂർ, പോട്ട

📍കുന്നംകുളം📍

കടവല്ലൂർ, കുന്നംകുളം, വടക്കേക്കാട്,അണ്ടത്തോട്,കേച്ചേരി,അക്കികാവ്, കാണിപ്പയ്യൂർ 

📍പുതുക്കാട് 📍

കൊടകര, ആമ്പല്ലൂർ, മണ്ണംപെട്ട, പാലപ്പിള്ളി, വെള്ളികുളങ്ങര, പുതുക്കാട്,തൊട്ടിപ്പാൾ, പറപ്പുക്കര

📍ഒല്ലൂർ 📍

കൂർക്കഞ്ചേരി, ചിയ്യാരം,ഒല്ലൂർ,മരത്താക്കര,നടത്തറ,കുട്ടനെല്ലൂർ,മരോട്ടിച്ചാൽ, നെടുപുഴ, അമ്മാടം, കോടന്നൂർ

All Over  THRISSUR DISTRICT*_

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :- 

9544306859, 9567266797

🔴 Medical representative Vacancy in Alembic Pharmaceuticals - Alcare Division at Kollam. 

Fresher Candidates with BSc  Degree/D Pharm below the age of 24 can apply.

Interested candidates please contact :

Abin Baby Area Manager :- 9847222291