Click to learn more 👇

ട്രെയിനിനുള്ളില്‍ കഞ്ചാവും സിഗരറ്റും വലിച്ച്‌ പെണ്‍കുട്ടികള്‍; ഇടപെട്ട് റെയില്‍വേ; വൈറലാകുന്ന വീഡിയോ കാണാം..




പെൺകുട്ടികൾ ട്രെയിനിനുള്ളിൽ കഞ്ചാവും സിഗരറ്റും വലിക്കുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഒരു യാത്രക്കാരനാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്.

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ ഇടപെട്ടു.  ട്രെയിൻ യാത്രയുടെ വിശദാംശങ്ങൾ പങ്കിടാൻ റെയിൽവേ സേവ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ഝാര്‍ഖണ്ഡിലെ ടാറ്റാനഗറില്‍ നിന്ന് ബീഹാറിലെ കത്തിയാറിലേക്കുള്ള ട്രെയിനിലാണ് സംഭവം. ബംഗാളിലെ അസൻസോളിൽ നിന്ന് കയറിയ യുവതികൾ ട്രെയിനിൽ വച്ച് കഞ്ചാവും സിഗരറ്റും വലിച്ചതായി യാത്രക്കാരൻ പങ്കുവെച്ച ട്വീറ്റിൽ പറയുന്നു. ട്രെയിനിന്റെ ടോയ്‌ലറ്റിനു സമീപം ഒരു യുവതി സിഗരറ്റ് വലിക്കുന്നതാണ് ട്വീറ്റ്.  എന്നാൽ ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

  പെൺകുട്ടികൾ ട്രെയിനിനുള്ളിൽ കഞ്ചാവും സിഗരറ്റും വലിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.  ഒരു യാത്രക്കാരനാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്.  ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ  ട്രെയിൻ യാത്രയുടെ വിശദാംശങ്ങൾ പങ്കിടാൻ റെയിൽവേ സേവ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.  വീഡിയോ കാണാം 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.