Click to learn more 👇

ജിമ്മില്‍ വച്ച്‌ നടന് കുത്തേറ്റു; ഗുരുതരപരിക്കോടെ രക്ഷപെട്ടത് തലനാരിഴയ്ക്ക് ; വീഡിയോ പുറത്ത്


 

ന്യൂഡല്‍ഹി: പഞ്ചാബി നടന്‍ അര്‍മാന്‍ ധലിവാളിന് കുത്തേറ്റു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുത്തേറ്റത്.

ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അക്രമിയെ നടന്‍ കീഴ്‌പ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. വീഡിയോയില്‍ കുത്തേറ്റ് ചോരയൊലിപ്പിച്ചുനില്‍ക്കുന്ന നടനെയും കാണാം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.