Click to learn more 👇

ആശ ശരത്തിന്റെ മകളുടെ വിവാഹത്തിൽ തിളങ്ങി കാവ്യയും ദിലീപും; വിഡിയോ


ആശ ശരത്തിന്റെ മകള്‍ ഉത്തര വിവാഹതയായി. ആദിത്യനാണ് വരന്‍. മെക്കാനിക്കല്‍ എഞ്ചിനീയറായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്.

11111111111

2021 ലെ മിസ്സ് കേരള റണ്ണര്‍ അപ്പായിരുന്ന ഉത്തര സിനിമാ ലോകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഖെദ്ദ' യാണ് ഉത്തരയുടെ ആദ്യ ചിത്രം.

111111111



വിവാഹത്തിന് താരങ്ങളായ ദിലീപ്, കാവ്യ മാധവന്‍, അന്‍സിബ, ലാല്‍, ദീപക് ദേവ്, അനുശ്രീ തുടങ്ങി അനവധി പേര്‍ പങ്കെടുത്തു.

മെഹന്ദി ചടങ്ങിന്റെയും സംഗീത് നൈറ്റിന്റെയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

111111111



2023 ഒക്ടോബര്‍ 23 ഞായറാഴ്ചയായിരുന്നു ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തരയുടെ വിവാഹ നിശ്ചയം നടന്നത്. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ സിനിമാലോകത്തു നിന്നും മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയന്‍, വിനീത്, ജയരാജ്, രഞ്ജി പണിക്കര്‍, ഇടവേള ബാബു, മേജര്‍ രവി തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.

1111111



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.