Click to learn more 👇

Latest Job Vacancies in Private Companies –04/03/2023


 സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –04/03/2023

Latest Job Vacancies in Private Companies –04/03/2023

കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.

———————————————

Disclaimer 

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല  

——————————————


🔺 നിങ്ങൾക്കു Sales ഇൽ താല്പര്യം ഉള്ള വ്യക്തി ആണോ, നിങ്ങൾ Paytm നോടൊപ്പം ചേർന്ന് Work ചെയ്യാൻ താല്പര്യപെടുന്നുവോ..

KANNUR, CALICUT, MALAPPURAM ജില്ലകളിൽ ഇപ്പോൾ PAYTM SALES EXICUTIVE നെ തേടുന്നു.100% FIELD WORK താല്പര്യം ഉള്ള വ്യക്തികൾ മാത്രം ബന്ധപെടുക.

SALERY :- 25000 to 40000+Incentive +Travel Expenses (per day rs 100)

JD

ഇത് ഒരു സെയിൽസ് ജോലിയാണ്. KANNUR , CALICUT, THALASSERY ജില്ലയിൽ PAYTM QR CODE സ്ഥാപനങ്ങളിലും തുടങ്ങി പേയ്‌മെന്റ് നടക്കുന്ന എല്ലാ ഇടങ്ങളിലും  ആക്ടിവേഷൻ ചെയ്ത് നൽകുക എന്നതാണ് ജോലി.

Please Note:- FULL TIME ONLY

കച്ചവടകാർക്കും മറ്റും സൗജന്യമായാണ് കമ്പനി QR കോഡ് നൽകുന്നത്.

Need Minimum 6 Month Experience in Any Field Sales and Two Wheeler License + ANDROID PHONE

CONTACT CALICUT/KANNUR/ THALASSERY : 7511158257

🔺 സെയിൽസ് ട്രെയിനീ 

ഏഷ്യാനെറ്റ് ബ്രോഡ്ബാന്റിൽ സെയിൽസ് ട്രെയിനികളെ ആവശ്യമുണ്ട്.

സ്വന്തമായി ടൂവീലർ ഉള്ള, +2, ഡിഗ്രി, MBA പാസായവർക്ക് അപേക്ഷിക്കാം.

യോഗ്യതയ്ക്കനുസരിച്ച് ആകർഷകമായ വേതന സേവന വ്യവസ്ഥകൾ.

ലൊക്കേഷൻ: തൃശ്ശൂർ

PH:- 8086011392

🔺 We are Hiring Senior Digital Marketers

(SMM, SEO, GOOGLE ADS) (2-3 Years Exp)

Full-Time Job, Location: Kochin

SALARY: 20K TO 40K

Upon Experience

IMMEDIATE HIRING

PH:- 96560 74523

🔺 Wanted Restaurant Juice Maker

Salary: 19000

Location: Neyyatinkara, Trivandrum

More Details: 9745478707, 9747870737

🔺 പത്തനംതിട്ട ജില്ലയിലെ പ്രമുഖ ജന്റ്സ് ബ്യൂട്ടി പാർലറിലേക്ക് എക്സ്പീരിയൻസ് ഉള്ള ഹെയർ കട്ടറിനെയും ബ്യൂട്ടീഷ്യനെയും ആവശ്യമുണ്ട്.

സാലറി: 22000~25000

താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

PH:- 9746816445

🔺 ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്

പെരിന്തൽമണ്ണയിൽ പ്രവർത്തിച്ചുവരുന്ന ഫർമസിയിലേക്ക് ഫാർമസിസ്റ്റിനെ അവശ്യമുണ്ട്.

PH:- 9656457991, 8921691968

🔺 ഗ്രാഫിക് ഡിസൈനർ

ഷൊർണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അഡ്വർടൈസിംഗ് കമ്പനിയിലേക്ക് എക്സ്പീരിയൻസുള്ള ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.

- രണ്ട് വർഷത്തിൽ കുറയാത്ത എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക.

- താമസ സൗകര്യം ഉണ്ടായിരിക്കും.

PH:- 9744488876

🔺 വെബ് ഡിസൈനർ

കരുനാഗപ്പള്ളിയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ വെബ് ഡിസൈനറിനെ ആവശ്യമുണ്ട്.

PH:- 09778747101

🔺 കുക്ക്

പത്തനംതിട്ട മിൽമ കാന്റീനിലേക്ക് 

പാചകകാരനെ ആവശ്യമുണ്ട്.

സാലറി: 25000 to 30000

റൂം & ഭക്ഷണം ഉണ്ടായിരിക്കും.

7306879364

🔺 കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

സ്ഥലം: കരുനാഗപ്പള്ളി

9645854324

വിളിക്കേണ്ട സമയം: 5 PM to 8 PM

🔺 ഭരണിക്കാവിൽ പ്രവർത്തിക്കുന്ന കോഹിനൂർ ഗോൾഡ് കവറിംഗ് ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്.

ടൈം: 9am to 6pm

PH:- +91 84283 89689

🔺 അസിസ്റ്റന്റ് കുക്കിനെ ആവശ്യമുണ്ട്.

Harvest Caterers Pvt Ltd.  എക്സ്പീരിയൻസ് വേണം.

സാലറി: 25000/- to 35000/-

ഭക്ഷണം, താമസം ഉണ്ടായിരിക്കും.

സ്ഥലം: പാലാരിവട്ടം, എറണാകുളം

PH:- 9207952847