Click to learn more 👇

ആമയുടെ തോടോ മുതലയുടെ പല്ലോ ഏതാണ് കൂടുതൽ ശക്തം; വീഡിയോ കാണാം.


മൃഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആകാറുണ്ട് അതുപോലെ വൈറലായ ഒരു വീഡിയോയാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്. 

വീഡിയോയിലെ പ്രധാന കഥാപാത്രങ്ങൾ ഒരു മുതലയും ആമയും ആണ് ആമയുടെ തോടിനെ പറ്റിയും ആമയെപ്പറ്റിയും നമുക്കെല്ലാം അറിയാം ആമയുടെ തോട് കട്ടിയുള്ളതും. ബലമുള്ളതുമാണ് എന്നാൽ ഈ തോട് പൊട്ടിക്കാൻ മുതലയ്ക്ക് കഴിയില്ലേ ?

 ഈ ചോദ്യത്തിന് ഉത്തരം വീഡിയോയിൽ കാണാനായിട്ട് സാധിക്കും. വായുടെ ഉള്ളിൽ വച്ച് ആമയെ തിരിച്ചും മറിച്ചും കടിക്കുന്ന . മുതലയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. 

ആമയുടെ സമയമായിട്ടില്ലെന്നും, കാലൻ ഇന്നേദിവസം ലീവ് ആയിരുന്നു എന്നും ഒക്കെയുള്ള രസകരമായ കമന്റുകളും വീഡിയോയ്ക്ക് വരുന്നുണ്ട്. 

ആനിമൽ വേൾഡ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനോടോകം തന്നെ മൂന്നു മില്യന് അടുത്ത് ആളുകൾ കണ്ടുകഴിഞ്ഞു. ഇതുപോലൊരു വീഡിയോ അതിശയിപ്പിക്കുന്നതാണെന്നും ഒരുപാട് കൗതുകങ്ങൾ മൃഗങ്ങളുടെ ലോകത്ത് ഒളിഞ്ഞു കിടപ്പുണ്ടെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.