ഇന്ന് നമ്മൾ കാണാൻ പോകുന്നതും അത്തരത്തിലുള്ള ഒരു വീഡിയോയാണ്. ചെറുപ്പത്തിൽ സ്കൂളിൽ പോകുന്നതിനു മുൻപ് അമ്മ നമ്മളെ ഒരുക്കാനായി വിളിക്കും ആ സമയത്ത് കുസൃതി കാണിക്കുകയും കുറുമ്പ് കാണിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അതുപോലെതന്നെ സ്കൂളിൽ പോകാൻ അല്ലെങ്കിലും. ഡ്രസ്സ് ഇടിയിപ്പിച്ച് തരാൻ വേണ്ടി ലൈനായി നിൽക്കുന്ന കുരങ്ങന്മാരാണ് ഈ വീഡിയോയുടെ പ്രത്യേകത.
വളരെ അനുസരണയോടെ ലൈൻ ലൈൻ ആയിട്ട് നിൽക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ലൈനിൽ നിൽക്കുന്നത് എന്ന് കാഴ്ചയിലൂടെ മനസ്സിലാകും.
കുരങ്ങുകളെ അവരുടെ ആവാസവ്യവസ്ഥയിൽ ജീവിക്കാൻ വിടുന്നതല്ലേ നല്ലത് ? നമ്മുടെ വീട്ടിൽ പോലും ഇത്തരം അനുസരണയുള്ള ആരുമില്ല എന്ന രീതിയിലൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത് എന്തായാലും വൈറൽ വീഡിയോ കാണാം.