Click to learn more 👇

13000ത്തിലധികം കല്ലുകൾ മുഖത്ത് ഒട്ടിച്ച് യുവതി; വൈറൽ വീഡിയോ കാണാം


ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. വൈറലാകുന്ന വീഡിയോകളിൽ ഭൂരിഭാഗവും ഫാഷൻ ലോകത്തുനിന്ന് ഉള്ളതാണ്. 

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. 

ഹോളിമുറൈ മേക്കപ്പ് എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ ഒരു യുവതി മുഖത്തും ഷോൾഡർ ഭാഗത്തും കല്ലുകൾ ഒട്ടിച്ചിരിക്കുന്നത് കാണാനായിട്ട് സാധിക്കും. വീഡിയോയുടെ തുടക്കത്തിൽ മുഖത്തും ഷോൾഡറിന്റെ ഭാഗത്തും കല്ലുകൾ  ഒട്ടിച്ച യുവതിയെ കാണുമ്പോൾ നമുക്കെല്ലാവർക്കും ഒരു അത്ഭുതമായി തോന്നും. 

13000ത്തിലധികം കല്ലുകൾ ഒട്ടിച്ചാണ് യുവതി ഈ രൂപത്തിൽ എത്തിയിരിക്കുന്നത്. വീഡിയോയിൽ തന്നെ യുവതി ഒട്ടിച്ച കല്ലുകൾ  പറിച്ചെടുക്കുന്നതും കാണാനായിട്ട് സാധിക്കും വൈറൽ വീഡിയോ കാണാം.