ഓൺലൈൻ പോക്കർ കളിക്കുന്നതിനിടെ സൂപ്പർ താരം നെയ്മർ ജൂനിയറിന് 9 ലക്ഷം പൗണ്ട് നഷ്ടമായി.
നമ്മൾ ഇന്ത്യൻ രൂപയിലാണ് സംസാരിക്കുന്നതെങ്കിൽ ഏകദേശം 9 കോടി 12 ലക്ഷം രൂപ വരും എന്ന് ഓർക്കുക. നെയ്മർ പണം നഷ്ടപ്പെട്ടപ്പോൾ ആദ്യം കരയുന്നതായി നടിക്കുകയും പിന്നീട് തമാശയായി നിലവിളിക്കുകയും ചെയ്തു.
പരിക്ക് പറ്റി വിശ്രമത്തിലായ നെയ്മർ ഓൺലൈൻ കാസിനോ പോലുള്ള ഗെയിമുകൾ കളിക്കാറുണ്ട്. അങ്ങനെ ഓൺലൈൻ പോക്കർ കളിക്കുന്നതിനിടയിൽ നഷ്ടമായത് 9 കോടിയോളം രൂപയാണ്. എന്നാൽ 34 കോടി രൂപ മാസ ശമ്പളം വാങ്ങുന്ന നെയ്മറിന് ഈ നഷ്ടം വളരെ നിസാരമാണ്
പണം നഷ്ടപ്പെട്ടപ്പോൾ നെയ്മറിന്റെ റിയാക്ഷൻ:
Neymar ha perdido 1 millón de € jugando al póker y esta ha sido su reacción en directo pic.twitter.com/Dus8BcWyUM
Neymar muito truaisti após perder 1 MILHÃO DE EUROS!!! 🤣🤣🤣 pic.twitter.com/Oj5dDBtKL1