മൈജി ഷോറൂമുകളിൽ ജോലി നേടാൻ അവസരം – MyG Walk In Interview
കേരളത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ്, ഗാഡ്ജെറ്റ്സ് & ഹോം അപ്ലയൻസസ് റീട്ടെയിൽ ശൃംഖലയായ മൈജി ഫ്യൂച്ചറിന്റെ ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
🔺 ബ്രാഞ്ച് മാനേജർ
🔺 അസിസ്റ്റന്റ് മാനേജർ
🔺 ഷോറൂം സെയിൽസ് (M & F)
🔺 മൊബൈൽ ഫോൺ ടെക്നീഷ്യൻ
🔺 ബ്രാഞ്ച് മാനേജർ
🔺 അസിസ്റ്റന്റ് മാനേജർ
🔺 ഷോറൂം സെയിൽസ് (M&F)
🔺 കസ്റ്റമർ ഡിലൈറ്റ് കെയർ എക്സിക്യൂട്ടീവ് (Female)
🔺 വെയർഹൗസ് എക്സിക്യൂട്ടീവ്
🔺 മൊബൈൽ ഫോൺ ഹോം അപ്ലൈയൻസ് ടെക്നീഷ്യൻ