Click to learn more 👇

Latest Job Vacancies in Private Companies –11/04/2023




 സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –11/04/2023

Latest Job Vacancies in Private Companies –11/04/2023

കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.

———————————————

Disclaimer 

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല  

——————————————


🔺 ആവശ്യമുണ്ട്

 കൊല്ലം മാടത്തറയിൽ ഉള്ള ഡയറി ഫാർമിലേക്കു സ്ത്രീകളെയും പുരുഷന്മാരെയും, ആവശ്യം ഉണ്ട്‌

(ഫാമിലി മുൻഗണന)

താമസം, ഗ്യാസ് കണക്ഷൻ ഉണ്ട്‌

സാലറി 20k 25k വരെ

PH:- 9946829841

🔺 പുതുതായി ആരംഭിച്ച റെസ്റ്റോറൻ്റിലേക്ക് ആളെ ആവശ്യമുണ്ട്.

Porotta, Dosa Maker

Salary : ₹  20, 000 - 24,000

Chinese  Food Maker

Salary : ₹. 18, 000 - 22,000

Alfahm, Mandi Master

Salary : ₹. 24,000 - 30,000

Kichen Helper

Salary : ₹. 15, 000 -18,000*

Cleaning Staff

Salary : ₹. 12,000 - 15,000

Supplier

Salary : ₹. 14,000 - 18,000

താമസ സൗകര്യം ഉണ്ടായിരിക്കും.

place: കടവന്ത്ര, EKM

Phone: 9048906255, 9846722511

🔺 URGENTLY REQUIRED

Agastya nutrifood Industries LLP

Wanted

SALES executive

AREA : KANNUR, KASARKODE

SALARY 20000 +DA+ TA

MINIMUM 3 YEARS FMCG EXPERIENCE MUST

PH: 7736539909

🔺 അക്കൗണ്ടന്റ്

TOOLS, TILE ADHESIVE, EPOXY & WATER PROOFING  ഷോപ്പിലേക്ക് അകൗണ്ടിങ് സ്റ്റാഫ് [Male / Female] നെ ആവശ്യമുണ്ട്.

മൊറയൂർ, മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, മോങ്ങം പരിസരപ്രദേശത്തുള്ളവർക്ക് മുൻഗണന.

Contact ; 9562269739

🔺 അക്കൗണ്ടന്റ്

മലപ്പുറം കൂട്ടിലങ്ങാടിയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്

സാലറി :14000-18000

എക്സ്പീരിയൻസ്:1 to 3 yrs

താമസ സൗകര്യം ഉണ്ട്.

PH:- 9562269739

🔺 മാനേജർ

അടൂരിൽ ഒരു റെസ്റ്റോറന്റിൽ മാനേജർ പോസ്റ്റിലേക്ക് ഒരു സ്റ്റാഫിനെ ആവശ്യം ഉണ്ട്.

ഫുഡും താമസ സൗകര്യവും ലഭ്യമാണ്.

താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയുക.

PH:- 7034724003