പാമ്പുകളെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് കാണുമ്ബോള്‍ തന്നെ ഭയം തോന്നിപ്പിക്കുന്നതാണ്.
ഇപ്പോള്‍ ഒരു ചാക്ക് നിറയെ പാമ്ബുകളെ കാട്ടില്‍ തുറന്നുവിടുന്ന വീഡിയോയാണ് വൈറലാകുന്നത്.
കാട്ടുപാതയിലാണ് പാമ്ബുകളെ തുറന്നുവിടുന്നത്. ചാക്ക് തുറന്ന് പാമ്ബുകളെ തുറന്നുവിടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കൈ ഉപയോഗിച്ച് പാമ്ബുകളെ മുഴുവന്‍ സ്വതന്ത്രമാക്കുന്നത് ഏവരെയും ഞെട്ടിക്കുന്നതാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന ചോദ്യം വരെ ഉയരുന്നുണ്ട്. പാമ്ബുകളില്‍ ഒന്ന് കടിക്കാതിരുന്നത് ഭാഗ്യമാണ് എന്ന തരത്തിലും കമന്റുകളുണ്ട്.
A sack of snake is released into nature. Whoa! pic.twitter.com/AR9d4XCemX