Click to learn more 👇

ജീപ്പ് നിയന്ത്രണംവിട്ട് സ്കൂട്ടറുകളിലും കാറിലും ഇടിച്ചു; 2 പേർക്ക് ഗുരുതര പരുക്ക്– cctv വീഡിയോ പുറത്ത്


 പന്തളം ∙ കുരമ്പാലയിൽ നിയന്ത്രണം വിട്ട ജീപ്പ് സ്കൂട്ടറുകളിലും കാറിലുമിടിച്ച് അപകടം. 2 സ്കൂട്ടർ യാത്രക്കാർക്കു ഗുരുതര പരുക്കേറ്റു. 

വണ്ടികളിൽ ഇടിച്ച ശേഷം ജീപ്പ് എംസി റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറി. പരുക്കേറ്റ സ്കൂട്ടർ യാത്രികരായ മാന്തുക മേമന കുടിയിൽ ആര്യ (32), സിവിൽ സപ്ലൈസ് ജീവനക്കാരൻ എസ്.എസ്.മിലാക്ഷൻ എന്നിവരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.