മാവേലിക്കരയില്‍ നാല് വയസുള്ള മകളെ അച്ഛന്‍ വെട്ടിക്കൊന്നു, അമ്മയെയും വെട്ടി


 മാവേലിക്കര പുന്നമ്മൂട്ടില്‍ നാല് വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെയാണ് അച്ഛൻ മഹേഷ് കൊലപ്പെടുത്തിയത്.

സ്വന്തം അമ്മയെയും മഹേഷ് ആക്രമിച്ചു. അമ്മ ഗുരുതരാവസ്ഥയിലാണ്. മഹേഷിന്റെ ഭാര്യ രണ്ട് വര്‍ഷം മുമ്ബ് ആത്മഹത്യ ചെയ്തിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.