Click to learn more 👇

പിണറായിയും സുധാകരനും ഒരേ വേദിയിൽ എത്തിയ അസുലഭ കാഴ്ച; പരസ്പരം സംസാരിക്കാനും, ഹസ്തദാനം നടത്താനും തയ്യാറാകാതെ നേതാക്കൾ; പിണറായിയെ ഇരുത്തി ദയാദക്ഷണ്യമില്ലാതെ സുധാകരന്റെ അധ്യക്ഷ പ്രസംഗം; അതി നാടകീയ രംഗങ്ങൾ കോർത്തിണക്കിയ വീഡിയോ കാണാം.




 ഉമ്മൻചാണ്ടിക്ക് വേണ്ടി രാഷ്ട്രീയ വൈരം മറന്ന് ഒരേ വേദിയിലെത്തി മുഖ്യമന്ത്രി പിണറായിയും, കെപിസിസി അധ്യക്ഷൻ 

കെ സുധാകരനും. എങ്കിലും ഒരേ വേദി പങ്കിട്ടു എന്നല്ലാതെ ഒരു രീതിയിലുള്ള അയവും ഇരു നേതാക്കൾക്കിടയിലും ഉണ്ടായില്ല. വേദിയിൽ വച്ച് മുഖാമുഖം കണ്ടപ്പോൾ പരസ്പരം അഭിവാദ്യം ചെയ്തതല്ലാതെ ഇരുവരും ഹസ്തദാനം നടത്താൻ പോലും തയ്യാറായില്ല.

ആദ്യം പ്രസംഗിച്ചത് യോഗാദ്ധ്യക്ഷനായ കെ സുധാകരൻ ആയിരുന്നു. ഉമ്മൻചാണ്ടിയെ രാഷ്ട്രീയ എതിരാളികൾ നിന്ദ്യമായ രീതിയിൽ

വേട്ടയാടിയതിനെതിരെ ആഞ്ഞടിച്ച് ആയിരുന്നു പ്രസംഗം. ഇതോടെ സസ്പെൻസ് ഇരട്ടിച്ചു. വീഡിയോ കാണാം 

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.