Click to learn more 👇

വിദേശ ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ?ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്; കുടുംബങ്ങളെ വഴിയാധാരമാക്കുന്ന വിസാ തട്ടിപ്പുകാർ; അനീഷ് അബ്രഹാമിന്റെ യൂട്യൂബ് വീഡിയോ കാണാം.


 ഒരുപാട് തട്ടിപ്പുകൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ട് ഇതിൽ ഏറ്റവും കൂടുതൽ നടക്കുന്ന ഒന്നാണ് വിസാ തട്ടിപ്പ്.

വേറൊരു രാജ്യത്ത് പോയി മികച്ച  വേതനം ലഭിക്കുന്ന തൊഴിൽ കണ്ടെത്തി ജീവിക്കാമെന്നും നല്ല സമ്പാദ്യം ഉണ്ടാക്കാം എന്നുള്ള ആഗ്രഹം ഒരുപാട് ആൾക്കാർക്കുണ്ട്. എന്നാൽ ഇവരെ വലവിരിച്ച് പിടിക്കുന്ന ഒരുപാട്   വിസാതട്ടിപ്പുക്കാർ നമ്മുക്ക് ചുറ്റും ഉണ്ട്. ഗൾഫിൽ നിന്ന് കെയർഹോം ജോലിക്കുവേണ്ടി സമീപിച്ച ഒരു യുവാവിന്  നേരിടേണ്ടിവന്ന തട്ടിപ്പ് കഥയാണ് അനീഷ് തന്റെ യൂട്യൂബ് വീഡിയോയിൽ കൂടി പങ്കുവച്ചിരിക്കുന്നത്. വീഡിയോ കാണാം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.