Click to learn more 👇

അമ്മയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ഗ്രീന്‍ ചാനലീലൂടെ; യുവതിയുടെ നടത്തത്തില്‍ സംശയം തോന്നി; ഷൂസ് അഴിപ്പിച്ചപ്പോള്‍ കണ്ടത്! :- വീഡിയോ കാണാം


 നെടുമ്ബാശേരി: അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി എന്ന വ്യാജേന പരിശോധന ഒഴിവാക്കി 25 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താൻ ശ്രമിച്ച യുവതി കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍.

ബഹ്റൈനില്‍ നിന്നെത്തിയ യുവതിയാണ് ഗ്രീന്‍ ചാനലിലൂടെ 518 ഗ്രാം സ്വര്‍ണം കടത്താൻ ശ്രമിച്ച്‌ കസ്റ്റംസിന്‍റെ പിടിയിലായത്. ഇവരുടെ നടത്തത്തില്‍ സംശയം തോന്നി ഷൂസ് അഴിപ്പിച്ച്‌ പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്.


ഷൂസില്‍ ഒളിപ്പിച്ച 275 ഗ്രാം സ്വര്‍ണമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് വിശദമായി പരിശോധിച്ചപ്പോള്‍ ചെയിൻ രൂപത്തിലും മറ്റുമായി 253 ഗ്രാം സ്വര്‍ണം കൂടി കണ്ടെത്തി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.