Click to learn more 👇

ശരീരത്തില്‍ കുപ്പികള്‍ കെട്ടിവെച്ചു, യൂട്യൂബ് നോക്കി നീന്താനിറങ്ങി; തൃശൂരില്‍ 15 കാരന് ദാരുണാന്ത്യം

തൃശൂരില്‍ യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു. യൂട്യൂബ് നോക്കി ശരീരത്തില്‍ കുപ്പികള്‍ കെട്ടിവച്ച്‌ വെള്ളത്തില്‍ ഇറങ്ങുകയായിരുന്നു.

ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത്ത് കുളത്തിലാണ് സംഭവം. ചെറുളിയില്‍ മുസ്തഫയുടെ മകൻ ഇസ്മയില്‍ (15) ആണ് മരിച്ചത്

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.