ഭാര്യ വീണ വിജയനൊപ്പം ഓണാശംസകള്‍ നേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ്.
വീണയെ ഊഞ്ഞാലാട്ടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് മന്ത്രി ആശംസ അറിയിച്ചത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.