മധുരയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ലഖ്‌നൗ-രാമേശ്വരം ട്രെയിനിനാണ് തീപിടുത്തമുണ്ടായത്.
അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നിര്‍ത്തിയിട്ട ട്രെയിനുള്ളില്‍ വച്ച് ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശുകാരാണ് അപകടത്തില്‍പ്പെട്ടത്. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
Fire accident in the train🔥... death toll increases - shocking scenes!
All are Rameshwaram Ramanathaswamy Devotees 😢 #Madurai #TrainFire #Fire #FireAccident #Tamilnadu #IndianRailways #accident #Blast # #cylinderblast pic.twitter.com/eZ0DybnzDV