Click to learn more 👇

കൊടുംക്രൂരത; നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി മൂന്നു യുവതികളെ കൂട്ട മാനഭംഗത്തിനിരയാക്കി


 

ഹരിയാനയില്‍ ആയുധങ്ങളുമായി എത്തിയ നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് യുവതികളെ കൂട്ടബലാത്സംഗം ചെയ്തു.

അന്യസംസ്ഥാന തൊഴിലാളി കുടുംബത്തോടാണ് കൊടുംക്രൂരത അരങ്ങേറിയത്. കുടുംബാംഗങ്ങളെ ബന്ദിയാക്കിയ ശേഷമായിരുന്നു നാലുപേര്‍ ചേര്‍ന്ന് യുവതികളെ ബലാത്സംഗത്തിനിരയാക്കിയത്.

ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. ആയുധങ്ങളുമായി എത്തിയ സംഘം അതിക്രമം നടത്തിയതായി പൊലീസ് വ്യക്തമാക്കി. പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.