Click to learn more 👇

വയര്‍ കുറയ്ക്കാന്‍ ഒരു എളുപ്പവഴി; ഈയൊരു ഡ്രിങ്ക് കുടിച്ചാല്‍ മതി


 


വയര്‍ പെട്ടെന്നു കുറയ്ക്കാന്‍ സഹായിക്കുന്ന വളരെ ലളിതമായ ഒരു ചേരുവയെക്കുറിച്ചറിഞ്ഞോളൂ. എള്ള്, തേന്‍, വെള്ളം, ചെറുനാരങ്ങാനീര് എന്നിവയാണ് ഇതിനു പ്രധാനമായും വേണ്ടത്.

ചെറുനാരങ്ങ നമ്മുടെ വയറ്റിലെ കൊഴുപ്പിനെ എളുപ്പത്തില്‍ കത്തിച്ചു കളയുന്ന ഒന്നാണ്. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ തത്വത്തില്‍ അംഗീകരിയ്ക്കപ്പെട്ടതുമാണ്‍. അത് പോലെ തന്നെയാണ് എള്ള്. ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ് എള്ള്. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ തേനും തടി പെട്ടെന്ന് കുറയ്ക്കാന്‍ ഉത്തമമാണ്.

ഇനി ചേരുവയെക്കുറിച്ചറിഞ്ഞോളൂ

ഒന്നര ഗ്ലാസ് വെള്ളം, 1 ടീസ്പൂണ്‍ തേന്‍, ചെറുനാരങ്ങാനീര് 1 ടീസ്പൂണ്‍, 1 ടീസ്പൂണ്‍ എള്ള് എന്നിവയാണ് ഇതിനു വേണ്ടത്. എള്ള് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഇതിലേയ്ക്ക് തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. അല്ലെങ്കില്‍ ഇത് മിക്സിയില്‍ അടിയ്ക്കാം. ഈ മിശ്രിതം രാവിലെ പ്രാതലിന് മുന്‍പായി ഒരാഴ്ചക്കാലം കുടിയ്ക്കുക. ചാടിയ വയര്‍ ഒതുങ്ങുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.