Click to learn more 👇

റോബിൻ ബസ് ഉടമ ഗിരീഷ് അറസ്റ്റില്‍


 


റോബിൻ ബസ് ഉടമ ഗിരീഷ് അറസ്റ്റില്‍. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് പാലാ പോലീസ് ഗിരീഷിനെ അറസ്റ്റു ചെയ്തത്.

എറണാകുളം ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പാലാ ജനറല്‍ ആശുപത്രിയില്‍ നിന്നും വൈദ്യപരിശോധനയ്ക്ക് ശേഷം ഗിരീഷിനെ എറണാകുളത്തേക്ക് കൊണ്ടുപോകും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.