ഒരു അടാർ ഇനം ലയണൽ മെസ്സിയുടെ പിൻഗാമിയാകാൻ ഒരുങ്ങുന്നു.
ആ മനുഷ്യൻ മറ്റാരുമല്ല, ലയണൽ മെസ്സിയുടെ മകൻ മാറ്റിയോ മെസ്സിയാണ്. കുട്ടി മെസ്സി ഇന്റർ മിയാമിയുടെ അക്കാദമിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
ഇന്നലെ നടന്ന മത്സരത്തിലാണ് താരം ഹാട്രിക് നേടിയത്. വീഡിയോ കാണാം
That control, that passing accuracy and that finishing touch!!
This is Leo Messi’s son Mateo scoring a wonderful hattrick for Inter Miami academy! pic.twitter.com/5yTzisQONe